രണ്ടാഴ്ചയ്ക്കകം ദുബായ് വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും

0
27

ദുബായ് : ദുബായ് അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. ജൂൺ 24നാണ് ടെർമിനൽ ഒന്ന് കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുറന്നത്. പ്രവർത്തനം പൂർണതോതിൽ ആകുന്നതോടെ അടഞ്ഞു കിടക്കുന്ന അവസാനത്തെ കോൺകോഴ്സും തുറക്കും.