അവധി ദിവസങ്ങളിലെ സുരക്ഷ നീരീക്ഷണത്തിനായി 1,650 പട്രോൾ ടീമുകൾ

0
20

കുവൈത്ത് സിറ്റി:  ദേശീയ, വിമോചന ദിന അവധി ദിനങ്ങളിൽ രാജ്യത്ത് സുരക്ഷ കർശനമാക്കാൻ അതിൻറെ ഭാഗമായി ആയി1,650 പെട്രോളിംഗ് ടീമുകളെ വിന്യസിക്കും .  ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് സെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.