അഗ്നി സുരക്ഷ; വിദ്യാഭ്യാസ മന്ത്രാലയം 7 കരാറുകൾ ഒപ്പുവച്ചു

0
55

കുവൈത്ത് സിറ്റി: ഫയർ അലാറം, ഫയർ സപ്രഷൻ സംവിധാനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഏഴ് കരാറുകളിൽ വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവച്ചു.  ഒരു കരാറിന് 156,600 ദിനാർ നിരക്കിൽ 3 വർഷത്തേക്ക് ആണ് കരാർ. 1.159 ദശലക്ഷം ദിനാറാണ് കരാറുകളുടെ ആകെ മൂല്യമായി കണക്കാക്കപ്പെടുന്നത്