Middle EastKuwait ബലിപെരുന്നാൾ; ജൂലൈ 10 ന് ഇന്ത്യൻ എംബസി അവധിയായിരിക്കും By Publisher - July 8, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ച, ഇന്ത്യൻ എംബസി അവധിയായിരിക്കും . അതിനു സമയം അടിയന്തര കോൺസുലർ സഹായങ്ങൾ ലഭിക്കുമെന്ന് എംബസി വാർത്തക്കുറുപ്പിൽ അറിയിച്ചു.