കുവൈത്തിൽ വ്യാഴാഴ്ച ഈദുല്‍ ഫിത്വർ

0
30

കുവൈത്ത് സിറ്റി : ശവ്വാൽ മാസ പിറവി ദൃശ്യമാകാത്തതിനാല്‍ കുവൈത്തിൽ ഇന്ന് റംസാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്വർ ആയിരിക്കുമെന്ന് മാസപ്പിറവി അവലോകന സമിതി അറിയിച്ചു.

സൗദി അറേബ്യയിലും മാസപ്പിറവി കാണാത്തതിനാൽ വ്യാഴാഴ്ചയാണ്  ഈദ് ആഘോഷിക്കുന്നത്