മുഹറം, വ്യാഴാഴ്ച എംബസി പ്രവർത്തിക്കുന്നതല്ല

0
25

കുവൈറ്റ് സിറ്റി: മുഹറം പ്രമാണിച്ച് ഓഗസ്റ്റ് 19 ന് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നതല്ല എന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം അടിയന്തര കൗൺസിൽ സേവനങ്ങൾ ലഭ്യമാണ്.