കൊവിഡ് വ്യാപനംം; അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി

0
24

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ പതിനൊന്ന് മണിക്കാണ് ഉന്നതതല യോഗം നടക്കുക. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.