കുവൈത്തിൽ തൊഴിലന്വേഷകർക്കായി എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിൻ്റെ പുതു വേർഷൻ വരുന്നു

0
25

കുവൈത്ത് സിറ്റി: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) ൻ്റെ തൊഴിൽ പ്ലാറ്റ്‌ഫോമായ “ഫഖ്‌റാന”യുടെ പുതുക്കിയ പതിപ്പ് ജൂലൈ 7 ന് അവതരിപ്പിക്കും.സ്വകാര്യ മേഖലയിൽ ജോലി തേടുന്ന പൗരന്മാർക്ക് കൂടുതൽ സഹായകരമാകുന്ന തരത്തിലാണ് എംപ്ലോയ്‌മെന്റ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കുവൈറ്റിലെ ലേബർ അതോറിറ്റി അറിയിച്ചു. സ്വകാര്യ കമ്പനികൾക്ക് അവരുടെ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ പ്ലാറ്റ്ഫോമിലൂടെ അറിയിക്കാം,