Middle EastKuwait 11 വർഷമായി കുവൈത്തിൽ ഒളിവിൽ കഴിഞ്ഞ പ്രവാസി സ്ത്രീയെ പിടികൂടി By Publisher - November 2, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ 11 വർഷം ഒളിവിൽ താമസിച്ച പ്രവാസി യുവതിയെ അൽ മുബാറക്കിയ മാർക്കറ്റിൽ നിന്ന് പിടികൂടി. സുരക്ഷാധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അബു ഹലീഫയിൽ ആരോഗ്യ സ്ഥാപനത്തിൽ നിന്നും മസാജ് തെറാപ്പിയിൽ നടത്തുന്ന 16 സ്ത്രീകളെയും അറസ്റ്റ് ചെയ്തു.