ഫ്രൈഡേ മാർക്കറ്റിൽ നടന്ന സുരക്ഷാ പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിൽ

0
37

കുവൈത്ത് സിറ്റി:  ഫ്രൈഡേ മാർക്കറ്റിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ താമസ നിയമം ലംഘിച്ച നിരവധി പേർ പിടിയിലായതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. എല്ലാ വിൽപ്പനക്കാരുടെയും  രേഖകൾ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റാളുകൾ തോറും കയറി പരിശോധിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്തു