അനധികൃത മദ്യനിർമ്മാണം, കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

0
37

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിവന്ന പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പ്രാദേശികമായി നിർമ്മിച്ച 33 കുപ്പി മദ്യം കണ്ടെത്തി. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.