ഫഹാഹീൽ ഫിഫ ക്ലബ് ജഴ്സി പ്രകാശനം  ചെയ്തു

 

കുവൈത്തിലെ പ്രവാസി ഫുട്ബോൾ ക്ലബായ  ഫഹാഹീൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ(FIFA) – ഫിഫ ക്ലബിന്റെ   പുതിയ ജഴ്സി പ്രകാശനം ചെയ്തു.
ഫഹാഹിൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  ക്ലബ് അംഗങ്ങളായ
പി കെ മുനീർ, ജയൻ, ശ്രീനി, രാജേഷ്, സൽമാൻ, റഫീഖ് ബാബു പൊൻമുണ്ടം ,  ഫൈസൽ എന്നിവർ  ജഴ്സി പ്രകാശന ചടങ്ങ്  നിയന്ത്രിച്ചു.

സജി , ഫരീദ് , അഖിലേഷ് , മുസ്തഫ , ജിജി, ഫെബിൻ എന്നിവർ ആശംസകൾ നേർന്നു.