ലോകകപ്പ് സെമിഫൈനൽ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിലെത്തും

0
38

ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോ   മത്സരം കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഖത്തറിൽ എത്തും.  നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ  പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്.  ഫ്രാൻസിലെ കായിക മന്ത്രി അമെലി ഒദിയ കസ്റ്റെറയാണ് പ്രസിഡന്റിന്റെ സന്ദർശന വിവരം അറിയിച്ചത്