സിനിമാ സെറ്റ് തീവെച്ചു നശിപ്പിച്ചു

0
21

കൊച്ചി: എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. എറണാകുളം കടമറ്റത്താണ് സംഭവം.പുത്തന്‍കുരിശ് പൊലീസ് സമൂഹത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എല്‍ദോ ജോര്‍ജ് സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂണ് എന്ന ചിത്രത്തിനായി സജ്ജീകരിച്ച സെറ്റാണ് നശിപ്പിക്കപ്പെട്ടത് .
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയാണ് ചിത്രത്തിലെ നായകൻ