India നാഗ്പൂരില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം By Publisher - April 10, 2021 0 29 Facebook Twitter Google+ Pinterest WhatsApp നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. 27 ഓളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി. രണ്ടാം നിലയിലുള്ള ഐസിയുവിലെ എ സി യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ മറ്റ് നിലങ്ങളിലേക്ക് തീ പടരാതെ ഇരുന്നത് വൻദുരന്തം ഒഴിവാക്കി