ഒമാനിൽ തീപിടുത്തം, ആളപായമില്ല

0
33
ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ആത്മഹത്യ; മകൾ (19) മരിച്ചു; അമ്മ(40) ഗുരുതരാവസ്ഥയിൽ

മസ്ക്കത്ത്: ഒമാനിലെ സീബ് വിലായത്തിലെ വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തം. മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി
തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.