കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ‘പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി. പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലീഡിൽ രണ്ടായിരത്തിൽപരം ബോട്ടിനെെ വർദ്ധനവുണ്ടായി. ലീഗ് സ്ഥാനാര്‍ത്ഥി സി. എച്ച് ഇബ്രാഹിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും വിജയിച്ചു. 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം.എസ്.എഫ്.ഐ നേതാവായ ലിന്റോ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു