Middle EastKuwait അബ്ദാലി കാർഷിക മേഖലയിൽ രണ്ട് ഗോഡൗണുകളിൽ തീപിടുത്തം By Publisher - May 30, 2022 0 19 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: അബ്ദാലി കാർഷിക മേഖലയിൽ കർഷക യൂണിയന്റെ രണ്ട് ഗോഡൗണുകളിൽ ശനിയാഴ്ച വൈകുന്നേരം തീപിടിച്ചു, അബ്ദാലി, കസ്മ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല