ലോകകപ്പ് ജയത്തിന് ശേഷം കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം

0
59

ഫുട്ബോൾ ലോകകപ്പ് ജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. അർജന്റീനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് രേഖപ്പെടുത്തിയത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വി‍ഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.

മെസ്സിയും സംഘവും  ലോകകപ്പ് നേടിയതിന്  പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ വൻ ആഘോഷ പരിപാടികളാണു നടന്നത്. ചില സ്ഥലങ്ങളിൽ ഇത് അക്രമങ്ങൾക്കും വഴിവച്ചു