കുവൈത്ത് സിറ്റി: സർക്കാരിൻ്റെ പേരിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വ്യാജ ഫോൺ ‘കോളുകൾ കുവൈത്തിൽ സജീവമാകുന്നു. ഇത്തരം കോളുകളിൽ വഞ്ചിക്കരിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയ അധികൃതർ രംഗത്തെത്തി. മന്ത്രാലയം ഇത്തരം വിവരങ്ങൾ നൽകണമെന്ന് അവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി