കുവൈറ്റ് : കുവൈറ്റില്‍ അഗ്രിക്കള്‍ച്ചറല്‍
വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന നിരവധി
പ്രവാസി തൊഴിലാളികളുമായുള്ള കരാര്‍
മരവിപ്പിക്കുന്നു.ഇതിനായി സിവില്‍ സര്‍വ്വീസ്
കമ്മീഷന്‍ പബ്ലിക് അതോറിറ്റി ഫോര്‍
അഗ്രിക്കള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ്
ഫിഷ് റിസോഴ്‌സസിന് നിർദ്ദേശം
നൽകിയിട്ടുണ്ട്.
കുവെെറ്റിൽ സ്വദേശി വത്ക്കരണം
ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ
നടപടി. 2019-2020 സാമ്പത്തിക വര്‍ഷം
ആരംഭിക്കുന്നതിന് മുൻപായി 18 ഓളം
പ്രവാസി ജീവനക്കാരെ ജോലിയിൽ നിന്ന്
പിരിച്ചുവിട്ടേക്കുമെന്നാണ് കിട്ടുന്ന റിപ്പോര്‍ട്ട്.
Home Middle East Kuwait കുവെെറ്റ് അഗ്രിക്കൾച്ചറൽ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുമായുള്ള കരാർ മരവിപ്പിക്കുന്നു.