തിരുവനന്തപുരത്ത് പെട്രോള്‍ വില 106 ന് മുകളിൽ

0
57

ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വിലെ 106 രൂപയിലെത്തി. ഡീസൽ വില 99.47 രൂപയാണ് വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനുവുണ്ടാകുമെന്നാണ് സൂചന.