മസാജ് പാർലറുകളിൽ നിന്ന് സ്വവർഗ്ഗാനുരാഗികളെ അറസ്റ്റ് ചെയ്തു

0
40

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതർ മസാജ് പാർലറുകൾ നടത്തുന്ന സ്വവർഗ്ഗാനുരാഗികളെ പിടികൂടി. മുഹമ്മദ് അൽദാഫിരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയ അധികാരികൾക്ക് റഫർ ചെയ്യും.