കുവൈത്തിൽ ഹാക്കർക്ക് 2 വർഷത്തിലധികം തടവ്

0
25

കുവൈത്ത് സിറ്റി: യൂണിവേഴ്‌സിറ്റി, സിവിൽ സർവീസ് വെബ്‌സൈറ്റുകളിൽ നുഴഞ്ഞുകയറി അശ്ലീല കുറിപ്പോടെ മുസല്ലം അൽ-ബറാക്കിന്റെ ചിത്രം പോസ്റ്റ് ചെയ്ത കേസിൽ കാസേഷൻ കോടതി ഒരു ഹാക്കറെ രണ്ട് വർഷവും 4 മാസവും തടവിന് ശിക്ഷിച്ചു.