സ്ത്രീകൾ ഉൾപ്പെടെ 17 റെസിഡൻസി നിയമലംഘകർ ഹവല്ലിയിൽ പിടിയിൽ

0
19

ഹവല്ലി ഗവർണറേറ്റിൽ നടന്ന സുരക്ഷാ പരിശോധനയിൽ റെസിഡൻസി നിയമം ലംഘിച്ച  17 പേരെ അധികൃതർ പിടികൂടി. സ്ത്രീകൾ ഉൾപ്പെടെയാണിത്. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി വരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി