കോവിഡ് ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിക്കുമെന്ന് WHO

0
20

കുവൈറ്റ് സിറ്റി: 2023-ലെ കണക്കനുസരിച്ച്, കോവിഡ് മൂലമുള്ള ആഗോള അടിയന്തരാവസ്ഥയ്ക്ക് അവസനിപ്പികാം എന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന,

സീസണൽ ഇൻഫ്ലുവൻസയുടെ അതെ തലത്തിൽ  തങ്ങൾ COVID-19 നെ നോക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് WHO എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, ലോകം പാൻഡെമിക് സമയത്ത് ഉള്ളതിനേക്കാൾ  മികച്ച അവസ്ഥയിൽ ആണ് ഉള്ളത് എന്ന് സംഘടനയുടെ ഡയറക്ടർ ജനറലും സ്ഥിരീകരിച്ചു.

ഈ വർഷം,  ആശങ്ക ഒഴിഞ്ഞ് കോവിഡ് പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി അവസാനിച്ചുവെന്ന് നമുക്ക് പറയാൻ കഴിയും, എന്നും അദ്ദേഹം പറഞ്ഞു.