കുവൈത്ത് സിറ്റി : ഹെൽത്ത് ക്ലബ്ബുകൾ വീണ്ടും തുറക്കാൻ ഉള്ള തീരുമാനത്തെ സ്വാഗതംചെയ്തു ഉടമകളും തൊഴിലാളികളും. തീരുമാനത്തിലൂടെ തങ്ങൾക്ക് ജീവിതം തിരികെ ലഭിച്ചതായി അവർ പറഞ്ഞു . പലപ്പോഴും ആയുള്ള അടച്ചത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നും നിലവിലെ തീരുമാനം ഏറെ ആശ്വാസകരമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.
കൃഷ്ണായ ആരോഗ്യ സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് മാത്രമേ ഹെൽത്ത് ക്ലബ്ബുകളിൽ വരുന്നവരിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ശരീര ഊഷ്മാവ് പരിശോധിച്ച് സ്വാഭാവികമാണെന്നും, മാസ്ക് ധരിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തുമെന്നും ഹെൽത്ത് ക്ലബ്ബ് പ്രതിനിധികൾ പറഞ്ഞു .നിർബന്ധിത അടച്ചുപൂട്ടൽ പോലും ഇതുവരെ അമ്പതിനായിരം ദിനാറിൽ കുറയാത്ത നഷ്ടമാണ് ഞങ്ങൾക്ക് ഉണ്ടായതെന്ന് അവർ വ്യക്തമാക്കി