പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചോദ്യം ചെയ്യലിന് വിധേയരാക്കും എന്ന് പാർലമെൻറ് അംഗങ്ങൾ

0
14

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രി  ഷെയ്ഖ് ഡോ. ബേസിൽ അൽ സബയെ ചോദ്യം ചെയ്യാൻ ഒരുുങ്ങി  പാർലമെൻറ് അംഗങ്ങൾ. എംപിമാരായ മുഹന്നാദ് അൽ സയർ, ഹസ്സൻ ഗോഹർ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഫലവത്തായ ആവാതിരിക്കുക യും ഇത് രാജ്യത്ത് കടുത്ത സാമ്പത്തിക നഷ്ടംം വരുത്തിവയ്ക്കുകയും ചെയ്ത അത് സാഹചര്യത്തിലാണ് ആണ് നടപടി എന്ന് എംപിമാർ പറഞ്ഞു.  ആരോഗ്യമന്ത്രിയെ ആരോഗ്യ, സാമ്പത്തിക, , സുരക്ഷാ വശങ്ങൾ അടിസ്ഥാനമാക്കിയാണ് ചോദ്യംചെയ്യലിന് വിധേയമാക്കുക എന്ന് എംപിമാർ അറിയിച്ചു. സമാനമായ ചോദ്യംചെയ്യൽ പ്രധാനമന്ത്രിയും നേരിടേണ്ടിവരുമെന്നും എന്നുംം പാർലമെൻറ് അംഗങ്ങൾ വ്യക്തമാക്കി.