കുവൈത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

0
29

കുവൈത്ത് സിറ്റി: കുവൈത്തിനെ ബാധിക്കുന്ന സുഡാനീസ് സീസണൽ ഡിപ്രഷൻ കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ രാജ്യത്ത് ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകൻ ബദർ അൽ-അമിറ അറിയിച്ചു.മഴ മൂലം റോഡിൽ ദൃശ്യപരത കുറഞ്ഞേക്കും പൊതുജനം ജാഗ്രത പാലിക്കണം