കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന് വേണ്ടി തിരഞ്ഞെടുപ്പ് ഹോട്ടലുകളിലെ ജീവനക്കാർക്ക് കോവിഡ വാക്സിനേഷൻ നൽകും. ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളി വിഭാഗത്തെ ഉൾപ്പെടുത്തിയാണ് കുത്തിവെപ്പ് നൽകുകയെന്ന് എന്ന ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോട്ടലുകളിലെ റിസപ്ഷൻ റൂം സർവീസ് ഹൗസ് കീപ്പിങ്ങ് വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ആണ് ഉടനടി കുത്തിവെപ്പ് നൽകുക. ഈ ജീവനക്കാരുടെ പേരുകൾ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു 8 ഹോട്ടലുടമ യൂണിയൻ സെക്രട്ടറി ജനറൽ മുഹമ്മദ് നൈജ ഹോട്ടൽ മാനേജർമാർക്ക് കത്തുനൽകി.
Home Middle East Kuwait ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ സേവനം നൽകുന്ന ഹോട്ടലുകളിലെ ജീവനക്കാർക്ക് അടിയന്തരമായി കോവിഡ് വാക്സിനേഷൻ നൽകും