കുവൈത്ത് സിറ്റി: ആശുപത്രികൾ, ലബോറട്ടറികൾ, പ്രതിരോധ കുത്തിവയ്പ്പു കേന്ദ്രങ്ങൾ, ക്വാറൻ്റൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന കോവിഡ് മുൻനിര പോരാളികൾക്കും മറ്റ്ആരോഗ്യ പ്രവർത്തകർക്കും റിസ്ക് അലവൻസ് അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. നേരിട്ടോ പരോക്ഷമായോ അപകടസാധ്യതകളുള്ള ജോലിയിൽ ഏർപ്പെടുന്നതിനാലാണിത്. നിശ്ചിത സമയം ജോലി ചെയ്തവർക്കേ റിസ്ക് അലവൻസ് ലഭിക്കുകയുള്ളൂ.
Home Middle East Kuwait കോവിഡ് മുൻനിര പോരാളികൾക്ക് റിസ്ക് അലവൻസ് നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി