ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

0
24

കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. ഭാ​ര്യ മു​ഹ്സി​ല​യെ​യാ​ണ് ഭ​ർ​ത്താ​വ് ഷ​ഹീ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.