ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു.

കുവൈത്ത് സിറ്റി :
 വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി സംസാരിച്ചു. പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.