ഇട്ടിമാണി മെയ്ഡ് ഇൻ ചൈന : ലൊക്കേഷൻ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻസ്വീകരണം

0
33

താൻ നായകനാകുന്ന പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ ഏറ്റവും പുതിയ ലൊക്കേഷൻ ചിത്രം മോഹൻലാൽ പങ്കുവെച്ചു. ചിത്രം ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം നാല്പതിനായിരത്തിലധികം ലൈക്കുകളാണ് വാരിക്കൂട്ടിയത്.

കൊച്ചി, തൃശ്ശൂർ പ്രദേശങ്ങളിൽ ഷൂട്ടിങ് മുന്നേറുന്ന സിനിമയിൽ ഹണി റോസാണ് നായിക.