കുവൈത്ത് സിറ്റി: തുടർ ഭരണത്തിലൂടെ ചരിത്രം സൃഷ്ടിച്ച രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജഞ ദിനത്തിൽ സന്തോഷം പങ്കുവെച്ച് ഐ എം സി സി. ഭാരവാഹികൾ ഒത്തുചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.
അബ്ബാസിയയൽ വെച്ച് നടന്ന പരിപാടിയിൽ ഹമീദ് മധുർ ന്റെ അധ്യക്ഷതയിൽ ആക്ടിംഗ് സെക്ര അബൂബക്കർ സ്വാഗതം പറഞ്ഞു IMcc Gcc ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു . ജാഫർ പള്ളം, സലാം വാവാട്, കബീർ മഞ്ഞപ്പാറ, മൊയ്തു ഷെയ്ഖ് ബേക്കൽ, സത്താർ കൊളവയൽ എന്നിവർ പങ്കെടുത്തു , അബ്ബാസിയയുടെ വിവിധ സ്ഥലങ്ങളിൽ മധുരo വിതരണം ചെയ്തു.