ഐ എം സി സി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി

0
28

ഐ എൻ എൽ ഗൾഫ് ഘടകമായ ഐ എം സി സി (ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെന്റർ കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റീ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഉമ്മർ കൂളിയങ്കാലിന്റെ അദ്യക്ഷതയിൽ കൂടിയ യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ ഉത്ഘാടനം ചെയ്തു. ഭാരവാഹികളായി 

പ്രസിഡന്റ്  – റഷീദ് ഉപ്പള

ജനറൽ സെക്രട്ടറി – മുനീർ ബീരിച്ചേരി

ട്രെഷറർ  – സിറാജ്  പാലക്കി

ഓർഗനൈസിങ് സെക്രട്ടറി – മുനീർ പി കെ കൂളിയങ്കാൽ

വൈസ് പ്രസിഡന്റ്‌ –

ഇല്ല്യാസ് ചിത്താരി, ജാഫർ പള്ളം, നെജീബ് കോട്ടപ്പുറം, സഫാജ്  പടന്നക്കാട്

(ജോയിന്റ് സെക്രട്ടറി)-ഹക്കീം എരോൾ,ഷെരീഫ് പൂച്ചക്കാട്,അബ്ബാസ് സിറ്റി  ബേക്കൽ,

മൊയ്തീൻ സി കെ കൂളിയാങ്കാൽ, മുഹമ്മദ് എം ടി പി  പൊറൊപ്പാട്.

എന്നിവരെ തിരഞ്ഞെടുത്തു.