പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു

0
31

പാകിസ്ഥാനിൽ ലോംഗ് മാർച്ചിനിടെയുണ്ടായ വെടിവയ്പ്പിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ്റ കാലിന് വെടിയേറ്റു. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ‘റിയൽ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്‌ജറൻവാലയിലായിരുന്നു വെടിവയ്പ് എന്നാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.