Middle EastKuwait നിയമലംഘനം; സബാഹ് അൽ സലേമിലെ 6 ഗോഡൗണുകൾക്ക് മുനിസിപ്പാലിറ്റി നോട്ടീസ് നൽകി By Publisher - November 7, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സബാഹ് അൽ സലേമിലെ ഗോഡൗണുകൾ മുനിസിപ്പാലിറ്റി അധികൃതർ പരിശോധിച്ചു. നിയമം ലംഘിച്ച് വെയർഹൗസുകൾ ആയി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുനിസിപ്പാലിറ്റി ആറ് നിയമ ലംഘന നോട്ടീസുകൾ പുറപ്പെടുവിച്ചു