കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

0
21

കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന  . കരാറുകാരുെടെ നികുതി അളവുമായി  ബന്ധപ്പെട്ട  വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടുപാടുകളും രേഖകളുമാണ് ആദായ നികുതി സംഘം പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസർ ചന്ദ്രബാബു പറഞ്ഞു