ഇന്ത്യൻ അംബാസഡർ  സിബി ജോർജ്  കുവൈത്ത്  തുറമുഖ അതോറിറ്റി  ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി.

0
50

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ  സിബി ജോർജ്  കുവൈത്ത്  തുറമുഖ അതോറിറ്റി  ഡയറക്ടർ ജനറൽ ഷെയ്ഖ് യൂസഫ് അബ്ദുല്ല സബ അൽ നാസർ അൽ സബയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും,   വാണിജ്യ, നിക്ഷേപ മേഖലകളിലും, സമുദ്രമേഖലയിലും ഉള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചു ചർച്ച ചെയ്തു