കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയ അണ്ടർ സെക്രട്ടറി മുനീറ അൽ-ഹൊവിഡിയുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും,ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
Home Middle East Kuwait കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി