ഇന്ത്യൻ വംശജൻ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ചു

0
24

കുവൈത്ത് സിറ്റി : ഇന്ത്യൻ വംശജൻ കുവൈത്തിൽ തൂങ്ങിമരിച്ചു. കാഡ്‌സിയയുടെ പ്രാന്തപ്രദേശത്തുള്ള സ്‌പോൺസറുടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നുു മൃതദേഹം. ആഭ്യന്തര മന്ത്രാലയത്തിന്് ലഭിച്ച വിവരത്തിിന് അടിസ്ഥാനത്തിിൽ , ഫോറൻസിക് സംഘം ഉൾപ്പെപടെയുള്ള അന്വേഷണസംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം തുടർ പരിശോധനകൾക്കായി അയച്ചു.