KlA ടെർമിനലിൽ അപകടം; ഇന്ത്യക്കാരൻ മരിച്ചു.

0
62

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തിൽ ഈജിപ്ത് സ്വദേശിക്ക് പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്