കുവൈത്തിലേക്ക് വരുന്നതിന് വേണ്ടി ദുബായിൽ ക്വാറൻ്റെനിൽ കഴിയുകയായിരുന്ന മലയാളിയായ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട സ്വദേശിയായ മാത്യൂസ് കോഴി ആണ് മരണപ്പെട്ടത്, 66 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സിസി മക്കൾ: രമ്യ, സൗമ്യ