ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് ഏപ്രിൽ 20ന്

0
18

കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജുമൊത്തുള്ള പ്രതിവാര ഓപ്പൺ ഹൗസ്  ഏപ്രിൽ 20 ബുധനാഴ്ച എംബസി പരിസരത്ത് നടക്കും. രാവിലെ 11 മണി മുതൽ 12 വരെയാണ് ഓപ്പൺ ഹൗസ്. ഇതിനുവേണ്ടിയുള്ള രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ ആരംഭിക്കും.

നിർദ്ദിഷ്ട ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർക്ക്  പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ വിലാസവും ബന്ധപ്പെടാനുള്ള നമ്പറും,  മുഴുവൻ പേരും സഹിതം ചോദ്യങ്ങൾ amboff.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്,