കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിന് പിടികൂടിയ ഇന്ത്യക്കാരന് കുവൈറ്റിൽ വധശിക്ഷ വിധിച്ചു. കേസ് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും പ്രതിയുടെ കുറ്റസമ്മതത്തിൽ അടിസ്ഥാനത്തിൽ ഇയാൾക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. ജ്ലീബ് അൽ-ഷുയൂഖിൽ നിന്ന് ഹെറോയിൻ, ഷാബു, മറ്റ് രാസവസ്തുക്കൾ എന്നിവയുമായാണ് ഇയാള ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.