ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ പ്രസിഡന്റ്

0
20
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഈ വർഷത്തെ പുതിയ കമ്മറ്റി ഭാരവാഹികളായി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ (പ്രസിഡന്റ്),
അയ്യൂബ് ഖാൻ (ജനറൽ സെക്രട്ടറി), യൂനുസ് സലീം ( ട്രെഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.
അഡ്വൈസറി കമ്മിറ്റി മെമ്പർമാരായി ഇബ്രാഹീം കുട്ടി സലഫി, വി എ മൊയ്‌ദുണ്ണിക്ക, എഞ്ചിനീയർ ഉമ്മർ കുട്ടി, മൊയ്‌ദീൻ മൗലവി കാന്തപുരം, മുഹമ്മദ് ബേബി, എൻ.കെ മുഹമ്മദ്, മുഹമ്മദ് റഫീഖ് കൊയിലാണ്ടി തുടങ്ങിയവരെയും തിരഞ്ഞെടുത്തു
വൈസ് പ്രസിഡന്‍റുമാര്‍ (അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുൽ ലത്തീഫ് പേക്കാടൻ). ദഅവാ സെക്രട്ടറി (മനാഫ് മാത്തോട്ടം). ഓര്‍ഗനൈസിംഗ് സെക്രട്ടറി (അബ്ദുൽ അസീസ് സലഫി ).
മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; വിദ്യാഭ്യാസം  (അനസ് മുഹമ്മദ് ), ഫൈൻ ആർട്സ് (ഫിറോസ് ചുങ്കത്തറ), എംപ്ലോയ്‌മെന്റ് ആൻഡ് ട്രൈനിംഗ് (അബ്ദുൽ റഷീദ്. ടി എം ) ,ഖ്യു.എല്.എസ്സ് ആൻഡ് വെളിച്ചം (അബ്ദുൽ നാസർ മുട്ടിൽ), ഔക്കാഫ് (മുർഷിദ് മുഹമ്മദ്), ഐ ടി ആൻഡ് സോഷ്യൽ മീഡിയ (സയിദ് മുഹമ്മദ് റഫീഖ് ), ലൈബ്രറി (ഇബ്രാഹീം കൂളിമുട്ടം), പബ്ലിസിറ്റി (ഷമീം സലഫി ), പബ്ലിക് റിലേഷൻ (താജുദ്ധീൻ നന്തി ), ഓഫീസ് (നബീൽ ഹമീദ്), സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ (അബ്ദുറഹ്മാൻ അബൂബക്കർ), പ്രസ്സ് ആൻഡ് മീഡിയ (സഅദ് പുളിക്കൽ).
തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ അബ്ദുൽ അസീസ് സലഫി , അയ്യൂബ് ഖാൻ, അബ്ദുൽ ലത്തീഫ് പേക്കാടൻ,  അനസ് മുഹമ്മദ്,  അബ്‌ദുറഹ്‌മാൻ അബൂബക്കർ എന്നിവര് നിയന്ത്രിച്ചു.
കൂടെയുള്ള ഫോട്ടോകള്‍
1 .    പ്രസിഡന്‍റ്  (സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ  )
2 .    ജനറല്‍ സെക്രട്ടറി (അയ്യൂബ് ഖാൻ )
3 .    ട്രഷറര്‍ (യൂനുസ് സലിം )