ഇന്ത്യൻ വംശജനായ പ്രവാസി കുവൈത്തിൽ ആത്മഹത്യ ചെയ്തു

0
22

കുവൈത്ത് സിറ്റി: ഇന്ത്യൻ വംശജനായ പ്രവാസി കുവൈത്തിൽ ആത്മഹത്യ ചെയ്തു .  അൽ ഫിർദൗസിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.  സ്പോൺസർ ആഭ്യന്തരമന്ത്രാലയ കൺട്രോൾറൂമിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി . മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായി കൊണ്ടുപോയി. സ്പോൺസറുടെ വീടിനോട് ചേർന്ന് ഉള്ള ഔട്ട് ഹൗസിലായിരുന്നു പ്രവാസി തൂങ്ങിമരിച്ചത്.