IndiaMiddle EastKuwait ഇന്ത്യക്കാരൻ്റെ മൃതദേഹം കടലിൽ By Publisher - January 10, 2021 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ സ്വദേശിയുടെ കടലിൽ മരിച്ച നിലയിൽ. ഷുവൈഖിലെ കടലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. കുവൈത്ത് അഗ്നിശമനസേനാ വിഭാഗം കടലിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.