സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബാലവേദി കുവൈത്ത് ആഗസ്റ്റ് 13 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു

കുവൈത്തിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ
ബാലവേദി കുവൈത്ത് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഗസ്റ്റ് 13, വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു.